സ്പോട്ട് അഡ്മിഷന്‍
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഡി എല്‍ എഡ് 2026-28 കോഴ്സിലെ സ്വാശ്രയ:ടി ടി ഐ കളിലെ മെറിറ്റ് സീറ്റുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഇന്റര്‍വ്യു അഗസ്ത് 13 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഡി ഡി ഇ ഓഫീസില്‍ വെച്ച് നടക്കുന്നതാണ് .
ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നവര്‍ ,
a ) പ്ലസ് ടു /എച് എസ് ഇ /തത്തുല്യ യോഗ്യത പരീക്ഷയില്‍ ചുരുങ്ങിയത് 50% മാര്‍ക്കോടെ പസ്സായിരിക്കണം .
- (പാസ്സാവാന്‍ മൂന്ന് ചാന്‍സില്‍ കൂടുതല്‍ എടുക്കാന്‍ പാടില്ല.)
b ) പ്രായപരിധി 17 -33 വയസ്സ്
(നിയമാനുസൃതം ഇളവ് അനുവദിക്കുന്നതാണ്.)c) എസ് എസ് എല്‍ സി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്,
പ്ലസ് ടു /എച് എസ് ഇ /തത്തുല്യ യോഗ്യത സര്‍ട്ടിഫിക്കറ്റ്,
ഒറിജിനല്‍ ടി സി
No comments:
Post a Comment